About us
നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന് നിറ വ്യത്യാസമുണ്ടോ ? അസാധാരണമായ രീതിയിൽ പ്രത്യേക മണമുണ്ടോ? ഉപയോഗിച്ച ശേഷം ടൈൽസിലും ബാത്ത് റൂമുകളിലും കറപിടിക്കുന്നുണ്ടോ? കുളിച്ചതിന് ശേഷം തലമുടിക്ക് ഒരു കട്ടിപ്പ് അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ വസ്ത്രങ്ങൾ അലക്കിയാൽ നിറം മങ്ങുന്നതായി തോനിയിട്ടുണ്ടോ?... ഇത്തരത്തിൽ ദിവസേനെ നിങ്ങൾ അനുഭവിക്കുന്ന വെളളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം , ജല ശുദ്ധീകരണം ശാസ്ത്രീയമായ രീതിയിൽ ഞങ്ങൾ ഉറപ്പു തരുന്നു ശുദ്ധ ജലം ശീലമാക്കൂ അസുഖങ്ങളെ അകറ്റി നിർത്തു Contact ? 6238682144